Online Bible

- Advertisements -




സദൃശവാക്യങ്ങൾ 3:31 - സമകാലിക മലയാളവിവർത്തനം

31 അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

31 അക്രമികളുടെ വളർച്ചയിൽ അസൂയപൂണ്ട് അവരുടെ വഴികൾ നീ തിരഞ്ഞെടുക്കരുത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

31 സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്‍റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.

See the chapter Copy




സദൃശവാക്യങ്ങൾ 3:31

Follow us:

Advertisements


Advertisements