Online Bible

- Advertisements -




സദൃശവാക്യങ്ങൾ 26:8 - സമകാലിക മലയാളവിവർത്തനം

8 കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 മൂഢനു ബഹുമതി നല്‌കുന്നവൻ, കവിണയിൽ കല്ലു ബന്ധിക്കുന്നവനെപ്പോലെ ആണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 മൂഢനു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.

See the chapter Copy




സദൃശവാക്യങ്ങൾ 26:8

Follow us:

Advertisements


Advertisements