Online Bible

- Advertisements -




സദൃശവാക്യങ്ങൾ 26:26 - സമകാലിക മലയാളവിവർത്തനം

26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

26 കാപട്യംകൊണ്ട് ഉള്ളിലെ വിദ്വേഷം മറച്ചുവച്ചാലും ജനമധ്യത്തിൽ വച്ച് അവന്റെ ദുഷ്ടത വെളിപ്പെടും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

26 അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.

See the chapter Copy




സദൃശവാക്യങ്ങൾ 26:26

Follow us:

Advertisements


Advertisements