സദൃശവാക്യങ്ങൾ 25:26 - സമകാലിക മലയാളവിവർത്തനം26 ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)26 ദുഷ്ടന്റെ മുമ്പിൽ വഴങ്ങുന്ന നീതിമാൻ കലങ്ങിയ അരുവിപോലെയും മലിനമാക്കപ്പെട്ട നീരുറവപോലെയുമാകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)26 ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ നീരുറവിനും സമം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം. See the chapter |