Online Bible

- Advertisements -




സദൃശവാക്യങ്ങൾ 25:24 - സമകാലിക മലയാളവിവർത്തനം

24 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ കഴിയുന്നതിലും മെച്ചം മട്ടുപ്പാവിന്റെ കോണിൽ ഒതുങ്ങിക്കൂടുകയാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

See the chapter Copy




സദൃശവാക്യങ്ങൾ 25:24

Follow us:

Advertisements


Advertisements