Online Bible

- Advertisements -




സദൃശവാക്യങ്ങൾ 25:12 - സമകാലിക മലയാളവിവർത്തനം

12 ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 ജ്ഞാനിയുടെ ശാസന കേൾക്കുന്നതു സ്വർണവളയമോ, കനകാഭരണമോ പോലെയാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

See the chapter Copy




സദൃശവാക്യങ്ങൾ 25:12

Follow us:

Advertisements


Advertisements