Online Bible

- Advertisements -




സദൃശവാക്യങ്ങൾ 24:22 - സമകാലിക മലയാളവിവർത്തനം

22 കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 അവരിൽനിന്നുള്ള ശിക്ഷ പെട്ടെന്നു വന്നുചേരും; അവരിൽ നിന്നുണ്ടാകുന്ന വിനാശം ആർക്കറിയാം.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുന്ന നാശം ആരറിയുന്നു?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടർക്കും വരുന്ന നാശം ആരറിയുന്നു?

See the chapter Copy




സദൃശവാക്യങ്ങൾ 24:22

Follow us:

Advertisements


Advertisements