Online Bible

- Advertisements -




സദൃശവാക്യങ്ങൾ 23:6 - സമകാലിക മലയാളവിവർത്തനം

6 അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്, അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

6 ലുബ്ധന്റെ അപ്പം ഭക്ഷിക്കരുത്. അവന്റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

6 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്; അവന്‍റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.

See the chapter Copy




സദൃശവാക്യങ്ങൾ 23:6

Follow us:

Advertisements


Advertisements