Online Bible

- Advertisements -




സദൃശവാക്യങ്ങൾ 23:33 - സമകാലിക മലയാളവിവർത്തനം

33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

33 അപ്പോൾ നീ അസാധാരണ കാഴ്ചകൾ കാണും; നീ വേണ്ടാത്ത കാര്യങ്ങൾ പറയും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

33 നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്‍റെ ഹൃദയം വക്രത പറയും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

See the chapter Copy




സദൃശവാക്യങ്ങൾ 23:33

Follow us:

Advertisements


Advertisements