Online Bible

- Advertisements -




സദൃശവാക്യങ്ങൾ 22:8 - സമകാലിക മലയാളവിവർത്തനം

8 ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 അനീതി വിതയ്‍ക്കുന്നവൻ അനർഥം കൊയ്യുന്നു. അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

See the chapter Copy




സദൃശവാക്യങ്ങൾ 22:8

Follow us:

Advertisements


Advertisements