Online Bible

- Advertisements -




സദൃശവാക്യങ്ങൾ 22:24 - സമകാലിക മലയാളവിവർത്തനം

24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

24 കോപിഷ്ഠനോട് കൂട്ടുകൂടരുത്; ഉഗ്രകോപിയോട് ഇടപെടരുത്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

24 കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

See the chapter Copy




സദൃശവാക്യങ്ങൾ 22:24

Follow us:

Advertisements


Advertisements