Online Bible

- Advertisements -

സദൃശവാക്യങ്ങൾ 22:14 - സമകാലിക മലയാളവിവർത്തനം

14 വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്; യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 അഭിസാരികയുടെ വായ് അഗാധഗർത്തം; സർവേശ്വരന്റെ കോപത്തിന് ഇരയായവർ അതിൽ വീഴും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.

See the chapter Copy

സദൃശവാക്യങ്ങൾ 22:14

Follow us:

Advertisements

Advertisements