Online Bible

- Advertisements -




സദൃശവാക്യങ്ങൾ 22:10 - സമകാലിക മലയാളവിവർത്തനം

10 പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 പരിഹാസിയെ പുറന്തള്ളുക; അപ്പോൾ കലഹം അവസാനിക്കും; ശണ്ഠയും നിന്ദയും നിലയ്‍ക്കും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പൊയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 പരിഹാസിയെ നീക്കിക്കളയുക; അപ്പോൾ പിണക്കം ഒഴിഞ്ഞുപോകും; കലഹവും നിന്ദയും നിന്നുപോകും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

See the chapter Copy




സദൃശവാക്യങ്ങൾ 22:10

Follow us:

Advertisements


Advertisements