Online Bible

- Advertisements -




സദൃശവാക്യങ്ങൾ 21:9 - സമകാലിക മലയാളവിവർത്തനം

9 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 കലഹപ്രിയയായ സ്‍ത്രീയുമൊത്ത് വീട്ടിൽ ഒരുമിച്ചു കഴിയുന്നതിലും ഭേദം, മട്ടുപ്പാവിന്റെ കോണിൽ കഴിഞ്ഞുകൂടുകയാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.

See the chapter Copy




സദൃശവാക്യങ്ങൾ 21:9

Follow us:

Advertisements


Advertisements