സദൃശവാക്യങ്ങൾ 21:7 - സമകാലിക മലയാളവിവർത്തനം7 ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും, കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)7 ദുഷ്ടരുടെ അക്രമം അവരെ പിഴുതെറിയും ന്യായം പ്രവർത്തിക്കാൻ അവർ വിസമ്മതിക്കുന്നുവല്ലോ. See the chapterസത്യവേദപുസ്തകം OV Bible (BSI)7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്യുവാൻ അവർക്കു മനസ്സില്ലല്ലോ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു; ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‌വാൻ അവർക്കു മനസ്സില്ലല്ലോ. See the chapter |