സദൃശവാക്യങ്ങൾ 21:21 - സമകാലിക മലയാളവിവർത്തനം21 നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും. See the chapterസത്യവേദപുസ്തകം C.L. (BSI)21 നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും. See the chapterസത്യവേദപുസ്തകം OV Bible (BSI)21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. See the chapter |