Online Bible

- Advertisements -




സദൃശവാക്യങ്ങൾ 20:9 - സമകാലിക മലയാളവിവർത്തനം

9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും?

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 “എന്റെ ഹൃദയം ഞാൻ വെടിപ്പാക്കിയിരിക്കുന്നു; പാപം വിട്ട് ഞാൻ നിർമ്മലനായിരിക്കുന്നു.” എന്ന് ആർക്കു പറയാൻ കഴിയും?

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്ന് ആർക്കു പറയാം?

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 ഞാൻ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്നു ആർക്ക് പറയാം?

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമ്മലനായിരിക്കുന്നു എന്നു ആർക്കു പറയാം?

See the chapter Copy




സദൃശവാക്യങ്ങൾ 20:9

Follow us:

Advertisements


Advertisements