സദൃശവാക്യങ്ങൾ 20:23 - സമകാലിക മലയാളവിവർത്തനം23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല. See the chapterസത്യവേദപുസ്തകം C.L. (BSI)23 രണ്ടുതരം തൂക്കം സർവേശ്വരൻ വെറുക്കുന്നു, കള്ളത്തുലാസു നല്ലതല്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)23 രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 രണ്ടുതരം തൂക്കം യഹോവെക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു. See the chapter |