സദൃശവാക്യങ്ങൾ 18:9 - സമകാലിക മലയാളവിവർത്തനം9 സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)9 മടിയൻ മുടിയന്റെ സഹോദരൻ. See the chapterസത്യവേദപുസ്തകം OV Bible (BSI)9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. See the chapter |