Online Bible

- Advertisements -




സദൃശവാക്യങ്ങൾ 15:19 - സമകാലിക മലയാളവിവർത്തനം

19 അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

19 അലസന്റെ മാർഗം മുൾച്ചെടികൾകൊണ്ടു നിറഞ്ഞത്; നീതിമാന്റെ മാർഗമോ നിരപ്പുള്ള രാജപാത;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

See the chapter Copy




സദൃശവാക്യങ്ങൾ 15:19

Follow us:

Advertisements


Advertisements