Online Bible

- Advertisements -




സദൃശവാക്യങ്ങൾ 15:14 - സമകാലിക മലയാളവിവർത്തനം

14 വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

14 വിവേകി വിജ്ഞാനം തേടുന്നു. മൂഢൻ ഭോഷത്തംകൊണ്ടു തൃപ്തിയടയുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം ആചരിക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.

See the chapter Copy




സദൃശവാക്യങ്ങൾ 15:14

Follow us:

Advertisements


Advertisements