Online Bible

- Advertisements -




സദൃശവാക്യങ്ങൾ 15:12 - സമകാലിക മലയാളവിവർത്തനം

12 പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

12 പരിഹാസി ശാസനം ഇഷ്ടപ്പെടുന്നില്ല; അവൻ ജ്ഞാനിയെ സമീപിക്കുന്നതുമില്ല.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല;

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

See the chapter Copy




സദൃശവാക്യങ്ങൾ 15:12

Follow us:

Advertisements


Advertisements