Online Bible

- Advertisements -




സദൃശവാക്യങ്ങൾ 14:34 - സമകാലിക മലയാളവിവർത്തനം

34 നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

34 നീതി ജനതയെ ഉയർത്തുന്നു; എന്നാൽ പാപം ഏതു ജനതയ്‍ക്കും അപമാനകരമത്രേ;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

34 നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

34 നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം.

See the chapter Copy




സദൃശവാക്യങ്ങൾ 14:34

Follow us:

Advertisements


Advertisements