Online Bible

- Advertisements -




സദൃശവാക്യങ്ങൾ 12:8 - സമകാലിക മലയാളവിവർത്തനം

8 ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

8 സൽബുദ്ധിയാൽ ഒരുവൻ ശ്ലാഘിക്കപ്പെടുന്നു, വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

8 മനുഷ്യൻ തന്റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 മനുഷ്യൻ തന്‍റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.

See the chapter Copy




സദൃശവാക്യങ്ങൾ 12:8

Follow us:

Advertisements


Advertisements