Online Bible

- Advertisements -




സദൃശവാക്യങ്ങൾ 10:31 - സമകാലിക മലയാളവിവർത്തനം

31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു, എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

31 നീതിമാൻ ജ്ഞാനം സംസാരിക്കുന്നു. ദുർഭാഷിയോ ഛേദിക്കപ്പെടും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

31 നീതിമാന്റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

31 നീതിമാന്‍റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

31 നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

See the chapter Copy




സദൃശവാക്യങ്ങൾ 10:31

Follow us:

Advertisements


Advertisements