സംഖ്യാപുസ്തകം 4:6 - സമകാലിക മലയാളവിവർത്തനം6 പിന്നെ അവർ അതു തഹശുതുകൽകൊണ്ടു മൂടണം. ഒരു നീല തുണി അതിന്മേൽ വിരിച്ച് തണ്ടുകൾ യഥാസ്ഥാനത്ത് ഇടുകയും വേണം. See the chapterസത്യവേദപുസ്തകം C.L. (BSI)6 പിന്നീട് ആട്ടിൻതോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്റെമേൽ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)6 തഹശുതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിനു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം. See the chapter |