Online Bible

- Advertisements -




സംഖ്യാപുസ്തകം 4:38 - സമകാലിക മലയാളവിവർത്തനം

38 ഗെർശോന്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

38-39 ഗേർശോന്യകുലത്തിൽപ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികൾ ചെയ്യാൻ യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

38 ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

38 ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

38 ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ

See the chapter Copy




സംഖ്യാപുസ്തകം 4:38

Follow us:

Advertisements


Advertisements