Online Bible

- Advertisements -




സംഖ്യാപുസ്തകം 36:5 - സമകാലിക മലയാളവിവർത്തനം

5 അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനത്തോടു മോശ പറഞ്ഞു: “യോസേഫിന്റെ പുത്രന്മാരുടെ ഗോത്രക്കാർ പറയുന്നതു ശരിയാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചത്: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.

See the chapter Copy




സംഖ്യാപുസ്തകം 36:5

Follow us:

Advertisements


Advertisements