Online Bible

- Advertisements -




സംഖ്യാപുസ്തകം 36:10 - സമകാലിക മലയാളവിവർത്തനം

10 അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10-11 സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതൃസഹോദര പുത്രന്മാരുടെ ഭാര്യമാരായി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 യഹോവ മോശെയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യഹോവ മോശെയോട് കല്പിച്ചതുപോലെ സെലോഫെഹാദിൻ്റെ പുത്രിമാർ ചെയ്തു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.

See the chapter Copy




സംഖ്യാപുസ്തകം 36:10

Follow us:

Advertisements


Advertisements