Online Bible

- Advertisements -




സംഖ്യാപുസ്തകം 35:10 - സമകാലിക മലയാളവിവർത്തനം

10 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ യോർദാൻ കടന്ന് കനാനിൽ എത്തുമ്പോൾ,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 “ഇസ്രായേൽജനത്തോടു പറയുക, നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്ത് എത്തുമ്പോൾ

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം

See the chapter Copy




സംഖ്യാപുസ്തകം 35:10

Follow us:

Advertisements


Advertisements