Online Bible

- Advertisements -




സംഖ്യാപുസ്തകം 33:49 - സമകാലിക മലയാളവിവർത്തനം

49 അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

49 ആബേൽ-ശിത്തീം വരെയുള്ള പ്രദേശത്തു പാളയമടിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

49 യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

49 യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

49 യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.

See the chapter Copy




സംഖ്യാപുസ്തകം 33:49

Follow us:

Advertisements


Advertisements