Online Bible

- Advertisements -




സംഖ്യാപുസ്തകം 33:15 - സമകാലിക മലയാളവിവർത്തനം

15 അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

15 രെഫീദീംമുതൽ ഹോർപർവതംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം,

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

15 രെഫീദീമിൽനിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 രെഫീദീമിൽനിന്ന് പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy




സംഖ്യാപുസ്തകം 33:15

Follow us:

Advertisements


Advertisements