Online Bible

- Advertisements -




സംഖ്യാപുസ്തകം 33:11 - സമകാലിക മലയാളവിവർത്തനം

11 അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 അവിടെനിന്നു യാത്ര തിരിച്ചു സീൻമരുഭൂമിയിലും പാളയമടിച്ചു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി.

See the chapter Copy




സംഖ്യാപുസ്തകം 33:11

Follow us:

Advertisements


Advertisements