സംഖ്യാപുസ്തകം 31:39 - സമകാലിക മലയാളവിവർത്തനം39 30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു; See the chapterസത്യവേദപുസ്തകം C.L. (BSI)39 കഴുതകൾ മുപ്പതിനായിരത്തി അഞ്ഞൂറും അവയിൽ സർവേശ്വരന്റെ ഓഹരി അറുപത്തൊന്നും See the chapterസത്യവേദപുസ്തകം OV Bible (BSI)39 കഴുത മുപ്പതിനായിരത്തി അഞ്ഞൂറ്; അതിൽ യഹോവയ്ക്കുള്ള ഓഹരി അറുപത്തൊന്ന്; See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 കഴുതകൾ മുപ്പതിനായിരത്തഞ്ഞൂറ് (30,500); അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്; See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു; See the chapter |