സംഖ്യാപുസ്തകം 31:31 - സമകാലിക മലയാളവിവർത്തനം31 അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു. See the chapterസത്യവേദപുസ്തകം C.L. (BSI)31 സർവേശ്വരൻ കല്പിച്ചതുപോലെ മോശയും എലെയാസാർപുരോഹിതനും പ്രവർത്തിച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)31 യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. See the chapter |