സംഖ്യാപുസ്തകം 3:14 - സമകാലിക മലയാളവിവർത്തനം14 യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു: See the chapterസത്യവേദപുസ്തകം C.L. (BSI)14 സർവേശ്വരൻ സീനായ്മരുഭൂമിയിൽവച്ചു മോശയോട് അരുളിച്ചെയ്തു: See the chapterസത്യവേദപുസ്തകം OV Bible (BSI)14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്: See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു: See the chapter |