സംഖ്യാപുസ്തകം 27:10 - സമകാലിക മലയാളവിവർത്തനം10 അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം. See the chapterസത്യവേദപുസ്തകം C.L. (BSI)10 അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ അവകാശം അവന്റെ പിതൃസഹോദരന്മാർക്കു കൊടുക്കുക. See the chapterസത്യവേദപുസ്തകം OV Bible (BSI)10 അവനു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവനു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്‍റെ സഹോദരന്മാർക്ക് കൊടുക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. See the chapter |