സംഖ്യാപുസ്തകം 24:23 - സമകാലിക മലയാളവിവർത്തനം23 പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു: “ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും? See the chapterസത്യവേദപുസ്തകം C.L. (BSI)23 ബിലെയാം തുടർന്നു പ്രവചിച്ചു: “ദൈവം ഇങ്ങനെ പ്രവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും? See the chapterസത്യവേദപുസ്തകം OV Bible (BSI)23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും? See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര്‍ ജീവിച്ചിരിക്കും? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും? See the chapter |