Online Bible

- Advertisements -




സംഖ്യാപുസ്തകം 20:23 - സമകാലിക മലയാളവിവർത്തനം

23 ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

23 എദോംരാജ്യത്തിന്റെ അതിർത്തിയിലുള്ള ഹോർപർവതത്തിൽവച്ചു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു:

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

23 എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവതത്തിൽവച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 ഏദോമിന്‍റെ അതിർത്തിയിലുള്ള ഹോർ പർവ്വതത്തിൽവച്ച് യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:

See the chapter Copy




സംഖ്യാപുസ്തകം 20:23

Follow us:

Advertisements


Advertisements