Online Bible

- Advertisements -




സംഖ്യാപുസ്തകം 2:7 - സമകാലിക മലയാളവിവർത്തനം

7 അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7 അവരുടെ നേതാവ് ഹേലോന്റെ പുത്രനായ എലിയാബ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 പിന്നെ സെബൂലൂൻഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂൻ്റെ മക്കൾക്ക് ഹോലോൻ്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.

See the chapter Copy




സംഖ്യാപുസ്തകം 2:7

Follow us:

Advertisements


Advertisements