സംഖ്യാപുസ്തകം 2:6 - സമകാലിക മലയാളവിവർത്തനം6 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400. See the chapterസത്യവേദപുസ്തകം C.L. (BSI)6 അയാളുടെ സൈന്യത്തിൽ അമ്പത്തിനാലായിരത്തി നാനൂറു പേർ. സെബൂലൂൻഗോത്രക്കാരാണ് പിന്നീട്. See the chapterസത്യവേദപുസ്തകം OV Bible (BSI)6 അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തിനാനൂറു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവന്‍റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ. See the chapter |