സംഖ്യാപുസ്തകം 2:28 - സമകാലിക മലയാളവിവർത്തനം28 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500. See the chapterസത്യവേദപുസ്തകം C.L. (BSI)28 അവർ നാല്പത്തോരായിരത്തി അഞ്ഞൂറു പേർ. See the chapterസത്യവേദപുസ്തകം OV Bible (BSI)28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 അവന്‍റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് (41,500) പേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. See the chapter |