Online Bible

- Advertisements -




സംഖ്യാപുസ്തകം 2:22 - സമകാലിക മലയാളവിവർത്തനം

22 അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 അതിനടുത്തു ബെന്യാമീൻഗോത്രം. ഗിദെയോനിയുടെ പുത്രനായ അബീദാൻ ആയിരിക്കണം അവരുടെ നേതാവ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 പിന്നെ ബെന്യാമീൻഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്‍റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.

See the chapter Copy




സംഖ്യാപുസ്തകം 2:22

Follow us:

Advertisements


Advertisements