സംഖ്യാപുസ്തകം 15:32 - സമകാലിക മലയാളവിവർത്തനം32 ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു. See the chapterസത്യവേദപുസ്തകം C.L. (BSI)32 ഇസ്രായേൽജനം മരുഭൂമിയിലായിരുന്നപ്പോൾ, ഒരു ശബത്തുദിവസം ഒരാൾ വിറകു ശേഖരിക്കുന്നതു കണ്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 യിസ്രായേൽ മക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. See the chapter |