മർക്കൊസ് 8:9 - സമകാലിക മലയാളവിവർത്തനം9 അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)9 ഭക്ഷിച്ചവർ നാലായിരത്തോളം പേരുണ്ടായിരുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)9 അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവർ ഏകദേശം നാലായിരം പേർ ആയിരുന്നു. See the chapter |