മർക്കൊസ് 6:9 - സമകാലിക മലയാളവിവർത്തനം9 ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്. See the chapterസത്യവേദപുസ്തകം C.L. (BSI)9 ചെരുപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രം ആവശ്യമില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)9 രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോടു കല്പിച്ചു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു. See the chapter |