മീഖാ 5:12 - സമകാലിക മലയാളവിവർത്തനം12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)12 നിന്റെ ക്ഷുദ്രപ്രയോഗങ്ങൾക്കു ഞാൻ അറുതിവരുത്തും. ശകുനം നോക്കി പ്രവചിക്കാൻ ഇനിമേൽ നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)12 ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കൈയിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകയുമില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്കു ഇനി ഉണ്ടാകയുമില്ല. See the chapter |