മീഖാ 2:5 - സമകാലിക മലയാളവിവർത്തനം5 അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)5 അതുകൊണ്ട് നിങ്ങൾക്കുള്ള ഭൂമി അളന്നു വാങ്ങാൻ സർവേശ്വരന്റെ സഭയിൽ ആരും ഉണ്ടായിരിക്കുകയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻ നിനക്ക് ആരും ഉണ്ടാകുകയില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല. See the chapter |