Online Bible

- Advertisements -




മത്തായി 9:7 - സമകാലിക മലയാളവിവർത്തനം

7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

7-8 അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

7 അവൻ എഴുന്നേറ്റ് വീട്ടിൽ പോയി.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി.

See the chapter Copy




മത്തായി 9:7

Follow us:

Advertisements


Advertisements