Online Bible

- Advertisements -




മത്തായി 24:40 - സമകാലിക മലയാളവിവർത്തനം

40 അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

40 ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

40 അന്നു രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

See the chapter Copy

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

See the chapter Copy




മത്തായി 24:40

Follow us:

Advertisements


Advertisements